Breaking

Monday, November 16, 2020

Sanskrit സംസ്കൃതം യു ജി സി. എൻ ടി എ. നെറ്റ്. ജെ ആർ എഫ്. സിലബസ് in malayalam

 യുജിസി നെറ്റ് പരീക്ഷയ്ക്കുള്ള സംസ്കൃതം പേപ്പർ രണ്ടിന്റെ മുഴുവൻ സിലബസ്

സംസ്കൃതം- സാഹിത്യം,വേദാന്തം,വ്യാകരണം,ന്യായം,ജനറൽ 

കോഡ്-25

സിലബസ്

യൂണിറ്റ് 1

വൈദിക സാഹിത്യം

വൈദിക സാഹിത്യത്തിന്റെ സാമാന്യ പരിചയം

വേദങ്ങളെപ്പറ്റിയുള്ള പ്രധാന തിയറികൾ

സംഹിതാ സാഹിത്യം

സംവാദങ്ങൾ

പുരൂരവസ്‌ - ഉർവ്വശീ സംവാദം

യമ - യമീ സംവാദം

സരമാ - പണീ  സംവാദം

വിശ്വാമിത്ര - നദീ സംവാദം

ബ്രാഹ്മണങ്ങൾ

ആരണ്യകങ്ങൾ

വേദങ്ങങ്ങൾ

ശിക്ഷാ കല്പം വ്യാകരണം നിരുക്തം  ഛന്ദസ്  ജ്യോതിഷം

Sanskrit സംസ്കൃതം യു ജി സി. എൻ ടി എ. നെറ്റ്. ജെ ആർ എഫ്. സിലബസ് in malayalam heritage friends blog Sanskrit Syllabus for NTA UGC NET JRF
Sanskrit UGC NET Syllabus

യൂണിറ്റ് 2

വൈദിക സാഹിത്യത്തെക്കുറിച്ചുള്ള വിശദമായ പഠനം

1.വേദസൂക്തങ്ങൾ

ഋഗ്വേദം

അഗ്നി (1.1), വരുണൻ (1.25) , സൂര്യ (1.125), ഇന്ദ്രൻ (2.12), ഉഷസ് (3.61),  പർജന്യ (5.83) അക്ഷ (10.34), ജ്ഞാന (10.71) ,പുരുഷ 10.90), ഹിരണ്യഗർഭ (10.121), വാക് (10.125), നാസദീയം(10.129)

ശുക്ല യജുർവേദ

ശിവസങ്കല്പ ( അദ്ധ്യായം 34 [1-6])

പ്രജാപതി ( അദ്ധ്യായം-23 [1-5]

അഥർവ്വവേദം

രാഷ്ട്രഅഭിവർധനം (1.29)  കാലം(10.53) , പൃഥ്വീ (12.1)

2.ബ്രാഹ്മണങ്ങൾ - പ്രതിപാദ്യ വിഷയം,വിധിയും  വിവിധ പ്രകാരങ്ങളും അഗ്നിഹോത്രം, അഗ്നിഷ്ടോമം,ദർശപൂർണമാസ യജ്ഞം ,പഞ്ചമഹാ യജ്ഞം ,ആഖ്യാനം (ശുന -ശേപ  വാങ് മനം )

3.ഉപനിഷദ് -  സാഹിത്യം

താഴെക്കൊടുത്തിരിക്കുന്ന ഉപനിഷത്തുക്കളുടെ വിഷയവസ്തുവും പ്രധാന ബിന്ദുക്കളും

ഈശ , കേന , കഠ  , തൈത്തിരീയ , ബൃഹദാരണ്യക , ശ്വേതാശ്വതര

4.വൈദിക വ്യാകരണം, നിരുക്തം,വൈദിക വ്യാഖ്യാ പദ്ധതി

ഋക് പ്രാതി ശാഖ്യം-

സമാനാക്ഷര, സന്ധ്യക്ഷര,  അഘോഷ  സോഷ്മ , സ്വരഭക്തി , യമ , രക്ത , സംയോഗ, പ്രഗൃഹ്യ, രിഫിത

നിരുക്തം  ( അദ്ധ്യായം 1,2)-

ചാരപദ - നാമ വിചാര  ആഖ്യാതാ വിചാര , ഉപസർഗാനാം അർഥം, നിപാതസ്യ കോടയ

നിരുക്ത അധ്യയനത്തിന്റെ പ്രയോജനം

നിർവചനത്തിന്റെ സിദ്ധാന്തങ്ങൾ

താഴെപ്പറയുന്ന ശബ്ദങ്ങളുടെ നിഷ്പത്തി-

ആചാര്യ, വീര,ഹൃദ, ഗോ , സമുദ്ര , വൃത്ര ,ആദിത്യ ,ഉഷസ് , മേഘ , വാക് , ഉദക , നദീ , അശ്വ , അഗ്നി, ജാതവേദസ്, വൈശ്വാനര, നിഘണ്ടു

നിരുക്തം ( അദ്ധ്യായം7  ദൈവത കാണ്ഡം)

വൈദിക സ്വരം -ഉദാത്ത , അനുദാത്ത , സ്വരിതം

വൈദിക വ്യാഖ്യാന പദ്ധതി - പ്രാചീനവും അർവാചീനവും

യൂണിറ്റ് -3

ദർശന സാഹിത്യം

പ്രമുഖ ഭാരതീയ  ദർശനങ്ങളുടെ  സാമാന്യ പരിചയം

പ്രമാണ മീമാംസാ , തത്വ മീമാംസാ , ആചാര മീമാംസാ

( ചാർവാക, ജൈന , ബൗദ്ധ , ന്യായ , സാംഖ്യ , യോഗ, വൈശേഷിക , മീമാംസാ

 

യൂണിറ്റ്-4

ദർശനങ്ങളെക്കുറിച്ചുള്ള വിശദമായ പഠനം

ഈശ്വര കൃഷ്ണ ,സാംഖ്യകാരികാ - സത്കാര്യവാദം , പുരുഷ  സ്വരൂപം ,പ്രകൃതി സ്വരൂപം, സൃഷ്ടിക്രമം ,പ്രത്യയ സർഗ്ഗ ,കൈവല്യ

സദാനന്ദ വേദാന്തസാരം -  അനുബന്ധ ചതുഷ്ടയ,  അജ്ഞാന ,അധ്യാരോപ - അപവാദ ,ലിംഗ ശരീരോത്പത്തി  പംജീകരണ,  വിവർത്ത , മഹാവാക്യ ,ജീവന്മുക്തി

അന്നം ഭട്ട് തർക്ക സംഗ്രഹം   കേശവ മിശ്ര തർക്കഭാഷാ

പദാർത്ഥ കാരണ  പ്രമാണ ( പ്രത്യക്ഷം അനുമാനം അപമാനം ശാബ്ദം ) പ്രാമാണ്യ വാദം ,പ്രമേയം

ലൗഗാക്ഷി ഭാസ്കര - അർത്ഥ സംഗ്രഹം

പതഞ്‌ജലി - യോഗസൂത്രം ( വ്യാസ ഭാഷ്യം )ചിത്ത ഭൂമി , ചിത്ത വൃത്തി , ഈശ്വരസ്യ  സ്വരൂപം,  യോഗാങ് ഗ ,  സമാധി ,കൈവല്യ

 ബാദരായണ  ബ്രഹ്മസൂത്രം  ( ശാങ്കര ഭാഷ്യം )

വിശ്വ നാഥ  പഞ്ചാനനൻ ന്യായ സിദ്ധാന്ത മുക്താവലീ ( അനുമാന ഖ ണ്ഡം)

സർവദർശാനാ സംഗ്രഹം ,ജൈനമതം , ബൗദ്ധമതം 

 യൂണിറ്റ്-5

വ്യാകരണം ഭാഷാ വിജ്ഞാനം

സാമാന്യ പരിചയം

ആചാര്യന്മാരെക്കുറിച്ചുള്ള പരിചയം

പാണിനീ , കാത്യായനൻ, പതഞ്‌ജലി, ഭർത്തൃഹരി , വാമന ജയാദിത്യ ,ഭട്ടോജി ദീക്ഷിത് ,നാഗേശഭട്ട്,  ജൈനേന്ദ്രൻ ,കൈയ്യടൻ ,  ശാകടായനൻ,   ഹേമചന്ദ്ര സൂരി ,  സാരസ്വത വ്യാകരണ കാരൻ

പാണിനീയ ശിക്ഷാ

ഭാഷാ വിജ്ഞാനം

ഭാഷയുടെ പരിഭാഷാ , ഭാഷയുടെ വർഗീകരണം (ആകൃതി മൂലകം , പാരിവാരികം )

ധ്വനിയുടെ വർഗീകരണം - സ്പർശ, സംഘർഷീ ,അർദ്ധ സ്വരം, സ്വരം ( സംസ്കൃത ധ്വനികളുടെ വിശേഷ സന്ദർഭത്തിൽ ) മാനവീയ ധ്വനിയന്ത്രം , ധ്വനി പരിവർത്തനത്തിന്റെ കാരണങ്ങൾ , ധ്വനി നിയമങ്ങൾ ( ഗ്രിം , ഗ്രാസ് മാൻ , വർണർ) അർത്ഥ പരിവർത്തനത്തിന്റെ ദിശയും കാരണങ്ങളും  വാക്യത്തിന്റെ ലക്ഷണവും ഭേദങ്ങളും , ഭാരോപീയ പരിവാരത്തിന്റെ  സാമാന്യ പരിചയം,  വൈദിക സംസ്കൃതത്തിന്റെയും  ലൗകികസംസ്കൃതത്തിന്റെയും  വ്യത്യാസം ,  ഭാഷയിലുംവാക്കിലുമുള്ള വ്യത്യാസം, ഭാഷയിലും സംസാരത്തിലുമുള്ള വ്യത്യാസം

യൂണിറ്റ് -6

വ്യാകരണത്തിന്റെ വിശേഷ അധ്യയനം

പരിഭാഷാ - സംഹിതാ , സംയോഗം, ഗുണം,വൃദ്ധി,  പ്രാദിപാതികം, നദീ, ഘി , ഉപധാ , അപൃക്ത ,ഗതി, പദ , വിഭാഷാ, സവർണ്ണ , ടി ,പ്രഗൃഹ്യ , സർവ്വനാമ സ്ഥാന ,, സർവ്വനാമ ,നിഷ്ഠാ

സന്ധി - അച് സന്ധി , ഹൽ സന്ധി , വിസർഗ സന്ധി ,( ലഖു സിദ്ധാന്ത കൗമുദി അനുസാരം )

സുബന്തം-അജന്ത - രാമ, സർവ ,വിശ്വപാ ,ഹരി,ത്രി ,സഖി , സുധീ ,ഗുരു ,പിതൃ , ഗൗ , രാമാ ,മതി ,നദീ , ധേനു ,മാതൃ,ജ്ഞാന , വാരി , മധു

ഹലന്ത - ലിഹ്‌ , വിശ്വവാഹ്‌ , ചതുർ, ഇദം, കിം,തത്, രാജൻ , മാഘവൻ,  പഥി ൻ, വിദ്വാസ്, അസ്മദ്, യുഷ്മദ്

സമാസ- അവ്യയീഭാവ , തത്‍പുരുഷ, ബഹുവ്രീഹി , ദ്വന്ദ്വ (ലഖു സിദ്ധാന്ത കൗമുദി അനുസാരം )

തദ്ധിതം

അപത്യാർത്ഥക,  മത്വാർത്ഥീയ , ( സിദ്ധാന്ത കൗമുദി അനുസാരം )

 തിങന്തം 

ഭൂ ,ഏ ധ്, അദ്, അസ്, ഹു , ദിവ്, ഷു  ഞ് , തു ദ്, തന്, കൃ , രുധ് ,  ക്രീഞ്,  ചുര്,

പ്രത്യയാന്തം

നിജന്തം ണി , സന്നന്തം,  യങന്തം ,  യങ് ലുഗന്തം, നാമധാതു

കൃദന്തം

 തവ്യത്, അനീയർ, യത് , ണ്യ ത് , ക്യപ്,  ശതൃ, ശാനച്,  ക്ത്വാ, ക്ത ,   ക്തവധു തു , തുമുൻ, ണമുൽ

സ്ത്രീ പ്രത്യയ

ലഖു സിദ്ധാന്ത കൗമുദി അനുസാരം

കാരക പ്രകരണം - സിദ്ധാന്ത കൗമുദി അനുസാരം

മഹാഭാഷ്യം - പസ്പശാഹ്‌നികം ,

ശബ്ദ പരിഭാഷാ , ശബ്ദ അർത്ഥ സംബന്ധം , വ്യാകരണ അധ്യയനത്തിന്റെ ഉദ്ദേശ്യം , വ്യാകരണത്തിന്റെ പരിഭാഷാ , ശുദ്ധ പദപ്രയോഗത്തിന്റെ പരിണാമം ,വ്യാകരണ പദ്ധതി

വാക്യപദീയം ( ബ്രഹ്മ കാണ്ഡം )

സ്ഫോട  സ്വരൂപം , ശബ്ദ ബ്രഹ്മ സ്വരൂപം, ശബ്ദ ബ്രഹ്മ ശക്തി , സ്ഫോട  ധ്വനി സംബന്ധം , ശബ്ദ അർത്ഥ സംബന്ധം , ധ്വനി പ്രകാരങ്ങൾ , ഭാഷാസ്തരം

Sanskrit സംസ്കൃതം യു ജി സി. എൻ ടി എ. നെറ്റ്. ജെ ആർ എഫ്. സിലബസ് in malayalam heritage friends blog UGC NET syllabus
Sanskrit UGC NET Syllabus

യൂണിറ്റ് -7

സംസ്കൃത സാഹിത്യം, കാവ്യശാസ്ത്രം. ഛന്ദസ്

താഴെപ്പറയുന്നവയുടെ സാമാന്യമായ പരിചയം

ഭാസ  , അശ്വഘോഷൻ,  കാളിദാസൻ , ശൂദ്രകൻ , വിശാഖദത്തൻ , ഭാരവി , മാഘൻ, ഹർഷൻ , ബാണഭട്ടൻ ,ദണ്ഡി , ഭവഭൂതി, ഭട്ട നാരായണൻ ,  ബിൽഹണൻ, ശ്രീഹർഷൻ,  അംബികാദത്ത വ്യാസൻ , പണ്ഡിതാ ക്ഷമാറാവ് , വീ . രാഘവൻ , ശ്രീധര ഭാസ്കര വർണേക്കാർ

കാവ്യശാസ്ത്രം - രസസമ്പ്രദായം,,  അലങ്കാര സമ്പ്രദായം , രീതി സമ്പ്രദായം , ധ്വനി സമ്പ്രദായം , വക്രോക്തി സമ്പ്രദായം , ഔചിത്യ സമ്പ്രദായം

പാശ്ചാത്യ കാവ്യശാസ്ത്രം -  അരസ്തൂ , ലാൻജൈനസ്, ക്രോച്ചേ ( ക്രോഷെ )

യൂണിറ്റ് -8

താഴെപ്പറയുന്നവയുടെ വിശേഷ അധ്യയനം

പദ്യം

ബുദ്ധചരിതം (പ്രഥമം ) രഘുവംശം ( പ്രഥമ സർഗം ) കിരാതാർജ്ജുനീയം (പ്രഥമ സർഗം ) ശിശുപാലവധം (പ്രഥമ സർഗം ) നൈഷധീയചരിതം ( പ്രഥമ സർഗം )

നാട്യം

സ്വപ്ന വാസവദത്തം , അഭിജ്ഞാന ശാകുന്തളം , വേണീ സംഹാരം , മുദ്രാരാക്ഷസം ,ഉത്തരരാമചരിതം , രത്‌നാവലീ, മൃച്ഛകടികം

ഗദ്യം

ദശകുമാരചരിതം, (അഷ്ടമ ഉഛ്വാസം , ) ഹർഷചരിതം ( പഞ്ചമ ഉഛ്വാസം ) കാദംബരീ ( ശുകനാസോപദേശം )

ചമ്പൂകാവ്യം

നളചമ്പൂ ( പ്രഥമ ഉഛ്വാസം )

സാഹിത്യ ദർപ്പണം

കാവ്യ പരിഭാഷാ ,മറ്റു കാവ്യ പരിഭാഷയുടെ ഖണ്ഡനം ,ശബ്ദ ശക്തി സങ്കേതം അഭിധാ ലക്ഷണാ വ്യഞ്ജനാ , കാവ്യ ഭേദം ( ചതുർത്ഥ പരിച്‌ഛേദം ) ശ്രവ്യ കാവ്യം ( ഗദ്യം,പദ്യം , മിശ്ര കാവ്യം എന്നിവയുടെ ലക്ഷണം )

കാവ്യപ്രകാശം

കാവ്യലക്ഷണം, കാവ്യ പ്രയോജനം, കാവ്യ ഹേതു , കാവ്യ ഭേദം ,ശബ്ദശക്തി ,അഭിഹിതാന്വയ വാദം ,അൻവിതാഭിധാന വാദം ,രസ സ്വരൂപം,  രസസൂത്ര വിമർശം , രസദോഷം , കാവ്യ ഗുണം,  വ്യഞ്ജനാ വൃത്തി സ്ഥാപനാ ( പഞ്ചമ ഉല്ലാസം )

അലങ്കാരം

വക്രോക്തി ,അനുപ്രാസം, യമകം, ശ്ലേഷം,ഉപമാ, രൂപകം, ഉത്പ്രേക്ഷാ , സമാസോക്തി,ആപഹ്നുതി,  നിദർശനാ , അർത്ഥാന്തരന്യാസം , ദൃഷ്ടാന്തം, വിഭാവനാ, വിശേഷോക്തി , സ്വഭാവോക്തി ,വിരോധാഭാസം ,സകം ര , സംസൃഷ്ടി

ധ്വന്യാലോകം ( പ്രഥമ ഉദ്യോതം)

വക്രോക്തിജീവിതം (പ്രഥമ ഉന്മേഷം )

ഭരത നാട്യശാസ്ത്രം ( പ്രഥമ , ഷഷ്ഠ  അദ്ധ്യായം )

ദശരൂപകം ( പ്രഥമ ,തൃതീയ പ്രകാശം )

ഛന്ദസ് പരിചയം

ആര്യാ , അനുഷ്ടുപ്, ഇന്ദ്രവജ്രാ, ഉപേന്ദ്രവജ്രാ, വസന്തതിലകാ, ഉപജാതി, വംശസ്ഥം ,ദ്രുതവിളംബിതാ, ശാലിനീ, മാലിനീ, ശിഖരിണീ, മാന്ദാക്രാന്ത, ഹരിണീ, ശാർദൂല വിക്രീഡിതം ,സ്രഗ്ദ്ധരാ

യൂണിറ്റ്-9

പുരാണേതിഹാസം , ധർമ്മശാസ്ത്രം, അഭിലേഖങ്ങൾ

താഴെയുള്ളവയുടെ സാമാന്യ പരിചയം

രാമായണം

വിഷയവസ്തു , കാലം, രാമായണ കാലീന സമാജം , മറ്റ് ഗ്രന്ഥങ്ങൾക്കുള്ള പ്രേരണാ, സാഹിത്യപരമായ മഹത്വം ,ആഖ്യാനരീതി

മഹാഭാരതം

വിഷയവസ്തു , കാലം, മഹാഭാരത  കാലീന സമാജം , മറ്റ് ഗ്രന്ഥങ്ങൾക്കുള്ള പ്രേരണാ, സാഹിത്യപരമായ മഹത്വം ,ആഖ്യാനരീതി

പുരാണം

പുരാണ പരിഭാഷാ ,മഹാപുരാണം-ഉപപുരാണം പൗരാണിക സൃഷ്ടി വിജ്ഞാനം ,പൗരാണിക ആഖ്യാനം

പ്രമുഖ സ്മൃതി ഗ്രന്ഥങ്ങളുടെ സാമാന്യ പരിചയം

അർത്ഥശാസ്ത്രത്തി ൻ്റെ   സാമാന്യ പരിചയം

ലിപി -ബ്രാഹ്മി ലിപിയുടെ ഇതിഹാസം ,ഉത്പത്തിയുടെ  സിദ്ധാന്തം

അഭിലേഖത്തിന്റെ സാമാന്യപരിചയം

യൂണിറ്റ്-10

താഴെപ്പറയുന്ന ഗ്രന്ഥങ്ങളുടെ വിശദമായ അധ്യയനം

കൗട്ടിലീയ  അർത്ഥശാസ്ത്രം ( പ്രഥമ വിനയാധികാരികാ)

മനുസ്മൃതി  ( പ്രഥമ, ദ്വിതീയ,സപ്തമ അധ്യായങ്ങൾ )

യാജ്ഞവല്ക്യ സ്മൃതി (വ്യവഹാരാധ്യായം)

ലിപിയും അഭിലേഖവും

ഗുപ്ത കാലത്തേയും അശോകന്റെ  കാലത്തെയും  ബ്രാഹ്മി ലിപി

അശോകന്റെ  അഭിലേഖങ്ങൾ -പ്രമുഖ ശിലാലേഖ ,പ്രമുഖ സ്തംഭ ലേഖ

മൗര്യാന്തര കാലത്തെ അഭിലേഖങ്ങൾ

കനിഷ്കന്റെ ശാസന വർഷം മൂന്നിന്റെ സാരാനാഥ് ബൗദ്ധ പ്രതിമാ ലേഖം, രുദ്രദാമന്റെ ഗിരിനാർ ശിലാലേഖ്

ഖാരവേലന്റെ  ഹാഥീഗുംഭാ അഭിലേഖ്

ഗുപ്തകാലത്തിലെയും   ഗുപ്താനന്തര കാലത്തേയും അഭിലേഖങ്ങൾ

സമുദ്രഗുപ്തന്റെ അലഹബാദ് സ്തംഭലേഖം യശോധർമന്റെ മന്ദ സൗർ  ശിലാലേഖം ഹർഷന്റെ ബാംസ  ഖേടാ താമ്രപട്ട അഭി ലേഖം, പുലകേശിൻ ദ്വിതീയന്റെ  ഐഹോൾ ശിലാലേഖം    

 

PAPER 1 UGC NTA NET JRF SYLLABUS

UNIT 1 – Teaching Aptitude

UNIT 2- Research Aptitude

UNIT 3- Comprehension

UNIT 4- Communication

UNIT 5- Mathematical Aptitude

UNIT 6- Logical Reasoning

UNIT 7- Data Interpretation

UNIT 8-  Information and Communication Technology ( ICT)

UNIT 9- People Development & Environment

 UNIT 10- Higher Education System


സംസ്കൃത സുഭാഷിതങ്ങൾ എന്ന ലേഖനം വായിക്കാൻ ഇവിടെ അമർത്തുക.  

 യുജിസി നെറ്റ് പരീക്ഷയ്ക്കുള്ള സംസ്കൃതം പേപ്പർ രണ്ടിന്റെ മുഴുവൻ സിലബസ് -എന്ന ഈ ലേഖനം ആദ്യം മുതൽ വീണ്ടും വായിക്കാൻ ഇവിടെ അമർത്തുക.







No comments:

Post a Comment